Wednesday, September 23, 2015

ഹജ് പെരുന്നാൾ

       നാളെ ഹജ് പെരുന്നാൾ !!!  

മനുഷ്യര്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും, വില കൊടുക്കുന്ന
ത്യാഗത്തിന്റെയും സ്നേഹ ത്തിന്റെയും ബലിയുടെയും കഥ
പറയുന്ന ബലിപെരുന്നാൾ.
നിനക്കെന്തു പെരുന്നാൾ? ഒരു മുസ്ലിം വർത്തിക്കേണ്ട എന്തെങ്കിലും
പ്രവർത്തി നീ പ്രാവർത്തി്കമാക്കുന്നുണ്ടോ .... ഇത് ഒരു പൊതു ചോദ്യം....
തല മറയ്ക്കുന്നതിലോ ഫർധ ഇടുന്നതിലോ അല്ല കാര്യം എന്ന്
ആരോട് പറയാനാണ്. സ്നേഹിക്കാനും, ക്ഷമിക്കാനും
സഹായിക്കാനും ഉള്ള മനസ്സാണ് പ്രധാനം എന്ന് എങ്ങനെ
മനസ്സിലാക്കിക്കും?. അത് ആർക്കും മനസ്സിലാകില്ല. വേഷ വിധാനം
മഹത്തരം എന്നാണ് ഇപ്പോഴത്തെ നിലപാട്. അത്
അനുകരിക്കാത്തവർ പെരുവഴിയിൽ..
പൂരിപഷം പറയുന്നതെന്തോ അത് പിന്തുടരുക ..അതാണ്‌
തർക്കിക്കാൻ പോകുന്നതിനെക്കാൾ നല്ലത്. നമ്മുടെ മനസ്സമാധാനം
നിലനിർത്തുകയും ചെയ്യും . ...
എല്ലാവർക്കും എന്റെ ഈദാശംസകൾ!!!

2 comments:

sasha gracia said...


Good day to all viewer online am so happy sharing this great testimony on how i was checking for solution in the internet then miraculously i came Across Dr.LOSA the powerful herbalist that Cure Numerous individuals Herpes Simplex Virus,so I contacted him base on the testimonies I?m seeing about him on the internet, I was cured too by him, kindly contact him actoday through his email he can help you email ; dr.losaherbalhome@gmail.com and so he can cure types of diseases like,HEPATITIS B,DIABETICS,CANCER,HPV,LOW SPERM CAM HIV/STDS FIBROSIS LOST OF WEIGHT .. all thank to you Dr LOSA for your kindly help in my life his Mobile number +2349056464736

Shannon Mackle said...

I was cured___________Sure Treatment for herpes!!

Please contact:

Email R.buckler11 (((@gmail……com)))

Thanks for reading!....