കാലം പോയതറിയാതെ;
കോലം മാറിയതറിയാതെ,
ഇന്നും ഞാൻ വർത്തിക്കുന്നു
ഇരുപതിന്റെത് എന്നപോൽ!
പ്രഭാതം മുതൽ പ്രദോഷം വരെ
പറഞ്ഞും പറയാതെയും;
അറിഞ്ഞും അറിയാതെയും;
കൊണ്ടും കൊടുക്കാതെയും ;
കാലങ്ങൾ കടന്നു പോകവേ;
ഇന്ന് ഞാൻ ആരായുന്നു
എന്ത് നേടി ഞാൻ ഇതുവരെ?
എന്തേ ഞാൻ ഇങ്ങനെ ആയി?
എൻ കർമതിൻ ഫലമെന്നോ
എൻ വാക്കിൻ അതിക്രമമെന്നൊ
പലവിധം പറയുന്നു മാലോകർ;
ഇനി എന്ത് ചെയ്വൂ ഞാൻ
സഹയാത്രികർക്ക് ശാന്തിയേകാൻ
എൻ ജീവിതം ധന്യ മാക്കാൻ !!!
2 comments:
Good day to all viewer online am so happy sharing this great testimony on how i was checking for solution in the internet then miraculously i came Across Dr.LOSA the powerful herbalist that Cure Numerous individuals Herpes Simplex Virus,so I contacted him base on the testimonies I?m seeing about him on the internet, I was cured too by him, kindly contact him actoday through his email he can help you email ; dr.losaherbalhome@gmail.com and so he can cure types of diseases like,HEPATITIS B,DIABETICS,CANCER,HPV,LOW SPERM CAM HIV/STDS FIBROSIS LOST OF WEIGHT .. all thank to you Dr LOSA for your kindly help in my life his Mobile number +2349056464736
I was cured___________Sure Treatment for herpes!!
Please contact:
Email R.buckler11 (((@gmail……com)))
Thanks for reading!....
Post a Comment