Friday, September 18, 2015

ഒരു തിരനോട്ടം !!!


                                                                           

 

കാലം    പോയതറിയാതെ;

കോലം    മാറിയതറിയാതെ,

ഇന്നും ഞാൻ വർത്തിക്കുന്നു

ഇരുപതിന്റെത്  എന്നപോൽ!

പ്രഭാതം മുതൽ പ്രദോഷം വരെ

പറഞ്ഞും       പറയാതെയും;

അറിഞ്ഞും    അറിയാതെയും;

കൊണ്ടും    കൊടുക്കാതെയും ;

കാലങ്ങൾ കടന്നു പോകവേ;

ഇന്ന് ഞാൻ   ആരായുന്നു

എന്ത് നേടി ഞാൻ ഇതുവരെ?

എന്തേ ഞാൻ ഇങ്ങനെ ആയി?

എൻ കർമതിൻ ഫലമെന്നോ

എൻ വാക്കിൻ അതിക്രമമെന്നൊ

പലവിധം പറയുന്നു മാലോകർ;

ഇനി എന്ത് ചെയ്‌വൂ    ഞാൻ

സഹയാത്രികർക്ക് ശാന്തിയേകാൻ

എൻ ജീവിതം ധന്യ മാക്കാൻ !!!

2 comments:

sasha gracia said...


Good day to all viewer online am so happy sharing this great testimony on how i was checking for solution in the internet then miraculously i came Across Dr.LOSA the powerful herbalist that Cure Numerous individuals Herpes Simplex Virus,so I contacted him base on the testimonies I?m seeing about him on the internet, I was cured too by him, kindly contact him actoday through his email he can help you email ; dr.losaherbalhome@gmail.com and so he can cure types of diseases like,HEPATITIS B,DIABETICS,CANCER,HPV,LOW SPERM CAM HIV/STDS FIBROSIS LOST OF WEIGHT .. all thank to you Dr LOSA for your kindly help in my life his Mobile number +2349056464736

Shannon Mackle said...

I was cured___________Sure Treatment for herpes!!

Please contact:

Email R.buckler11 (((@gmail……com)))

Thanks for reading!....