Friday, October 2, 2015

പാഴ്കിനാവ്


അറിയാതെ അറിയാതെ ഞാൻ കണ്ട കിനാവുകളെല്ലാം;
കൈ വിട്ട പട്ടം പോൽ പറന്നു പൊങ്ങി!
അത്കണ്ടു രസിക്കും താരങ്ങളെ നോക്കി; 
മിഴിനീർ തുളുമ്പി ഞാൻ നിന്നു !
എന്തിനീ സാഹസം എന്തിനീ അതിക്രമം;
എന്ന് നിന് മനം എന്നോട് ചോദിച്ചു;
ഒന്നുമില്ല ഉത്തരം നിനക്കേകാൻ;
വെറുതെ വെറുതെ ഞാൻ കണ്ണ് ചിമ്മി;
ദൂരെ മറയും മേഘങ്ങളേ നോക്കി!

No comments: