Friday, October 16, 2015

ആഡംബരം!!


ഒന്നിന് മുകളിൽ ഒന്നായി കെട്ടിപടുക്കുന്നു,
ഭവനങ്ങൾ ഓരോന്നും അംബര ച്ചുംബികളായി;
പരസ്പരം മത്സരിക്കുന്നു ഓരോരുത്തരും,
ശ്രദ്ധ ആകർഷിക്കാൻ, അഭിനന്ദനം നേടാൻ,
ലക്ഷങ്ങൾ മുടക്കി മോടി പിടിപ്പിക്കുന്നു.
ദിവസങ്ങൾ ഓരോന്നും സമ്മര്‍ദ്ദ തിലാകുന്നു,
ഇവർകുണ്ടോ മനസമാധാനം?
എന്തിനു വേണ്ടിയീ ഓട്ടപാച്ചിലുകൾ,
നൈമിഷികമായ ഈ ജീവിതത്തിൽ;
ചിരിയും കളിയും തമാശയും;
അവർക്കെന്നെ അന്യമായ്,
വെറും ആറടി മണ്ണിന് അവകാശികൾ!!

No comments: