ഭീരുവല്ല ഞാൻ, സ്വാർത്ഥയല്ല ഞാൻ;
ക്രുരത കണ്ട് ഒളിച്ചോടാൻ;
തളരില്ല ഞാൻ, വ്യസനികില്ല ഞാൻ;
ധീരതയോടെ നേരിടും,
കണ്ണുനീർ ഒപ്പാനും ആശ്വാസമേകാനും;
മുൻപന്തിയിൽ നില്കും;
എൻ കരങ്ങൾക്ക് ബലമേകാൻ;
കൂട്ടിനായ് ക്ഷണിക്കട്ടെ നിങ്ങളേവരെയും;
പ്രയത്നിക്കാം നമുക്ക് കൈകോർത്ത് ഒന്നായ്;
കാംഷിക്കാം നമുക്കൊരു-
ആധികൾ വ്യാധികൾ ഇല്ലാത്ത ലോകം,
ഇവിടെ പണിയാം നമുക്കാ സ്വർഗം!!
ക്രുരത കണ്ട് ഒളിച്ചോടാൻ;
തളരില്ല ഞാൻ, വ്യസനികില്ല ഞാൻ;
ധീരതയോടെ നേരിടും,
കണ്ണുനീർ ഒപ്പാനും ആശ്വാസമേകാനും;
മുൻപന്തിയിൽ നില്കും;
എൻ കരങ്ങൾക്ക് ബലമേകാൻ;
കൂട്ടിനായ് ക്ഷണിക്കട്ടെ നിങ്ങളേവരെയും;
പ്രയത്നിക്കാം നമുക്ക് കൈകോർത്ത് ഒന്നായ്;
കാംഷിക്കാം നമുക്കൊരു-
ആധികൾ വ്യാധികൾ ഇല്ലാത്ത ലോകം,
ഇവിടെ പണിയാം നമുക്കാ സ്വർഗം!!
No comments:
Post a Comment