ഫേസ്ബുകിലും വാട്സാപ്പിലും തിളങ്ങാനായ്;
പലവിധ വഴികൾ തേടി അലഞ്ഞു;
കാണാത്തത് കാണാനും, കണ്ടത് കൂട്ടാനും;
പല പല വിദ്യകൾ അഭ്യസിച്ചു;
തീഷ്ണവും വീഷ്ണവുമായ രംഗങ്ങൾ;
സകല വൈഭവത്തോടെ അവതരിപിച്ചു;
വീരനും ധീരനും കൊമാളിയുമായ്;
ദിവസങ്ങൾ ഓരോന്ന് കൊഴിഞ്ഞു പോയ്;
കണ്ടതും കേട്ടതും മായയായ്;
വീണല്ലോ നമ്മള്ളീ വിഷ്ണു ലോകത്തിൽ.!!!
പലവിധ വഴികൾ തേടി അലഞ്ഞു;
കാണാത്തത് കാണാനും, കണ്ടത് കൂട്ടാനും;
പല പല വിദ്യകൾ അഭ്യസിച്ചു;
തീഷ്ണവും വീഷ്ണവുമായ രംഗങ്ങൾ;
സകല വൈഭവത്തോടെ അവതരിപിച്ചു;
വീരനും ധീരനും കൊമാളിയുമായ്;
ദിവസങ്ങൾ ഓരോന്ന് കൊഴിഞ്ഞു പോയ്;
കണ്ടതും കേട്ടതും മായയായ്;
വീണല്ലോ നമ്മള്ളീ വിഷ്ണു ലോകത്തിൽ.!!!
No comments:
Post a Comment